Saturday, December 24, 2005

ക്രിസ്തുമസ്‌ നവവത്സര ആശംസകള്‍ !!!

ക്രിസ്തുമസ്‌ നവവത്സര ആശംസകള്‍ !!!

ബൂലോഗ നിവാസികളെ... പ്രിയ കൂട്ടുകാരേ...


എല്ലാ ബ്ലോഗീ ബ്ലോഗന്മാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്‌ നവവത്സരാശംസകള്‍ !!!

ജര്‍മ്മന്‍ ഭാഷയില്‍ പറയാണെങ്കില്‍

Frohe Weihnachten und Prosit Neujahr !!!

Thursday, December 15, 2005

ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്‌പര്യമുണ്ടോ..?

ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്‌പര്യമുണ്ടോ..?


ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ക്കു ഇതാ ഇവിടെ പോയാല്‍ അദ്ദേഹത്തിന്റെ ചില കച്ചേരികല്‍ mp3, zip ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ്‌ ചെയ്യാം.

സമയം കിട്ടാണെങ്കില്‍ ഇവിടെയും ഒന്നു പോയി നോക്കൂ..
ആവാച്ചാല്‍ ഈ യാഹൂ ഗ്രൂപ്പിലും ചേരാം..

Tuesday, December 06, 2005

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍..


ഇതു ഒരു ഫോര്‍വേഡഡ്‌ മെയിലില്‍ നിന്നു ..

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുംബോള്‍.. ഇടത്തേ ചെവി ഉപയോഗിക്കുക .. വലതു ചെവി ആവുമ്പോ അതു ബ്രെയിന്‍ നെ നേരിട്ടു ബാധിക്കും ത്രേ.. !!! ശരിയാണോ എന്നറിയില്ല്യ..

ഇന്‍ഡ്യന്‍ ക്രിക്കറ്റ്‌ : ചപ്പല്‍ ഇഫക്‌ട്‌




ഇന്‍ഡ്യന്‍ ക്രിക്കറ്റ്‌ : ചപ്പല്‍ ഇഫക്‌ട്‌ / ചാപ്പല്‍ ഇഫക്ട്‌ !!!

Saturday, December 03, 2005

ഇടവേളക്കു ശേഷം ..

ഇടവേളക്കു ശേഷം ..

തിരക്കായിരുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം ബൂലോഗത്തിലേക്കു ഒന്നു എന്ത്തി നോക്കാണ്‌. കുറേ അധികം ബൂലോഗങ്ങള്‍ വായിച്ച്‌ തീര്‍കാനുണ്ട്‌.

പിന്നെ കാണാം