ഞാൻ പുല്ലൂരാൻ:
മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തുള്ള എളംകൂർ എന്ന ഗ്രാമത്തിൽ ജനനം. നാലാം ക്ലാസ് വരെ ഇല്ലത്തിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ പഠനം. പിന്നെ പത്താം ക്ലാസ് വരെ അമ്മാത്തടുത്തുള്ള ഹൈസ്കൂളിലും. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രി പൂർത്തിയാക്കി; പിന്നെ കൊല്ലം ടി.കെ.എം കോളേജിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം; അതിനുശേഷം ചെന്നൈ/മദ്രാസ് ഐ.ഐ.ടി യിൽ നിന്നും ബിരുദാനന്തര ബിരുദം. ഇപ്പൊ ജർമ്മനിയിലെ ഒരു സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.
മലയാളത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മറ്റൊരു പ്രവാസി.
5 Comments:
പടം കൊള്ളാം.... പാവം ചാപ്പൽ, എത്ര പേരുടെ ഏറ് കൊള്ളണം.........
തികച്ചും സിംബോളിക് :)
ചിലപ്പോഴെങ്കിലും നമ്മുടെ ക്യാപ്റ്റന്മാരെ സ്വീകരിക്കാന്‍ ആരാധകര്‍ ഉപയോഗിച്ച അതേ വസ്തു.
അടിപൊളി ഷോട്ട്- പുല്ലൂരാന്റേം ബാറ്റ്സ്മാന്റേയും.
ചെറുക്കന് ഭാവിയിലെ ചാപ്പല്‍ ആകുന്ന ലക്ഷണമുണ്ട് എന്നാ കീച്ചാ കീച്ചിയേ.
ഗാംഗുലിക്ക് ഫോർവേഡ് ചെയ്ത് കൊടുക്കാൻ പറ്റിയ പടം. nice.
ചപ്പൽ ഇഫക്റ്റ് കൊള്ളാം..!
Post a Comment
<< Home