Tuesday, December 06, 2005

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍..


ഇതു ഒരു ഫോര്‍വേഡഡ്‌ മെയിലില്‍ നിന്നു ..

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുംബോള്‍.. ഇടത്തേ ചെവി ഉപയോഗിക്കുക .. വലതു ചെവി ആവുമ്പോ അതു ബ്രെയിന്‍ നെ നേരിട്ടു ബാധിക്കും ത്രേ.. !!! ശരിയാണോ എന്നറിയില്ല്യ..

4 Comments:

At 4:55 AM, Blogger വക്കാരിമഷ്‌ടാ said...

ഒരെലിയുടെ ചെവിയിൽ മൊബൈൽ ഫോൺ വെച്ചതിനുശേഷമുള്ള സ്കാനിംഗ് ഫോട്ടോ കണ്ടിരുന്നു. തലച്ചോറിന്റെ കുറെ ഭാഗം ദ്രവിച്ചതുപോലെയിരിക്കുന്നു. ഭഗവാനേ, പേടിയാവുന്നു.

 
At 2:10 PM, Anonymous rocksea | റോക്സി said...

related study report at bbc: http://news.bbc.co.uk/2/hi/health/2053565.stm. so far tested in human cells in lab. results not conclusive but possible risk.

 
At 8:21 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

'ശാസ്ത്രം'ഇങ്ങനെ പോയാൽ..
മൊബൈൽ ഫൊൺ നമ്മുടെ ചെവിയ്ക്കകത്ത്‌ തന്നെ ഫിറ്റ്‌ ചെയ്യാനുള്ള സർവ ലക്ഷണവും കാണുന്നുണ്ട്‌..!

 
At 4:30 AM, Blogger സാക്ഷി said...

വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ. കയ്യും കാലും വേണംച്ചാ ഒഴിവാക്കാം. പക്ഷേ മൊബൈല്‍..

 

Post a Comment

<< Home