ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്പര്യമുണ്ടോ..?
ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്പര്യമുണ്ടോ..?
ചെമ്പൈ കച്ചേരി കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ക്കു ഇതാ ഇവിടെ പോയാല്‍ അദ്ദേഹത്തിന്റെ ചില കച്ചേരികല് mp3, zip ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാം.
സമയം കിട്ടാണെങ്കില്‍ ഇവിടെയും ഒന്നു പോയി നോക്കൂ..
ആവാച്ചാല് ഈ യാഹൂ ഗ്രൂപ്പിലും ചേരാം..

5 Comments:
ഇതെവിടെയൊക്കെയാണു ഒരേ സമയം ഓടി എത്തുന്നതു? സമ്മതിച്ചിരിക്കുന്നു
ബിന്ദു
പ്രിയ പുല്ലൂരാൻ, നന്ദി!
ചെമ്പൈയുടെ 2-3 പാട്ടുകൾ കൂൾഗൂസിൽ ഉണ്ട്.
ക്രിസ്തുമസ് ആശംസകള്‍ !!
ചെമ്പൈയുടെ ഒരു ശേഖരം എന്റെ കയ്യിലുണ്ട്. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ എന്റെ സെര്‍വെറില്‍ ഹോസ്റ്റ് ചെയ്ത് ലിങ്ക് തരാം. മെയില്‍ അയക്കൂ : sangeetha_bhranthan@jyothis.net
Vishwaprabha,
Did you get my mail?
Regards,
Shaniyan.
Post a Comment
<< Home