Saturday, June 10, 2006

തണുപ്പനു വേണ്ടി ...

തണുപ്പനു വേണ്ടി ... തിരുന്നാവായ!!

തണുപ്പന്റെ പോസ്റ്റ്‌ വായിചപ്പൊളാണ്‌ ന്നാ പിന്നെ .. ഇപ്രാവശ്യം നാട്ടില്‍ പൊയപ്പൊ (കുറേ അമ്പലങ്ങള്‍ വിസിറ്റ്‌ ചെയ്ത കൂട്ടത്തില്‍) എടുത്ത തിരുന്നാവയ (ഭാരതപ്പുഴ) ചിത്രങ്ങള്‍ ഇവിടെ ഇടാം എന്നു കരുതി!

19 Comments:

At 4:14 AM, Blogger ::പുല്ലൂരാൻ:: said...

തണുപ്പനു വേണ്ടി ...

 
At 5:58 AM, Blogger തണുപ്പന്‍ said...

പുല്ലൂരാന്‍ ജീ, ശരിക്കും അടിപൊളി ചിത്രങ്ങള്‍, ദേ ഇതൊക്കെ കണ്ടാല്‍ ഞാനിപ്പൊ ഓടും - ടിക്കെറ്റെടുക്കാന്‍.

എന്‍റെ എല്ലാ contact details ഉം mail ചെയ്തിട്ടുണ്ട്.

 
At 6:24 AM, Blogger വക്കാരിമഷ്‌ടാ said...

പുല്ലൂരാനേ അടിപൊളി പടങ്ങള്‍. തിരുനാവായ അമ്പലവും, അവിടെനിന്നു ഭാരതപ്പുഴ നടന്ന് കടന്ന് തവനൂരെ അമ്പലവും.......

 
At 6:52 AM, Blogger ബിന്ദു said...

ശരിക്കും ഇതാരോ പറഞ്ഞതുപോലെ ഭരത തോടായല്ലോ. തിരക്കൊക്കെ കഴിഞ്ഞോ??
:)

 
At 6:56 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാവൂ! അങ്ങനെ പുല്ലൂരാനൊരു അനക്കം വെച്ചു.. ഓക്സിജന്‍ കൊണ്ടുവാ ലോകരേ!!!!

നല്ല പടം.. എങ്ങെനെ പോണൂ കാര്യങ്ങള്‍ മാഷേ?

 
At 6:57 AM, Blogger Adithyan said...

ബ്ലോഗുകളില്‍ കേരള ഗ്രാമങ്ങള്‍ പുനര്‍ജനിക്കുന്നു...ഒരുപക്ഷെ അടുത്ത തലമുറ ബ്ലോഗുകള്‍ തേടുന്നത്‌ അവരുടെ വേരുകളുടെ ക്ലോസ്‌അപ്പ്‌ ചിത്രങ്ങള്‍ക്കു വേണ്ടിയായിരിയ്ക്കും..

 
At 8:33 AM, Blogger തണുപ്പന്‍ said...

നന്ദിയുണ്ട് പുല്ലൂരാ നന്ദിയുണ്ട് (വീണ്ടും വടക്കന്‍ വീരഗാഥ സ്റ്റൈല്‍) എനിക്ക് വേണ്ടി ഒരു ഫോട്ടോയെന്‍റ്കിലും വെക്കാന്‍ പുല്ലൂരാനെങ്കിലുമുണ്ടായല്ലോ. എപ്പോ അയച്ചുന്ന് ചൊദിച്ചാല്‍ മതി റഷ്യന്‍ വിസ.

എന്‍റെ എല്ലാ കോണ്ടാക്റ്റ് ഡീറ്റയില്‍ സും mail ചെയ്തിട്ടുണ്ട്.

 
At 8:56 AM, Anonymous ആനന്ദ് said...

പുല്ലൂരാന്, ചിത്രങ്ങള്‍‌ക്കു നന്ദി.

 
At 9:45 AM, Blogger യാത്രികന്‍ said...

പുല്ലൂരേ...അതു കലക്കി.ബാക്കി ചിത്രങ്ങള്‍ കൂടി പോരട്ടേ...
തന്റെ ഈ ബ്ലൊഗിലേക്ക്‌ എത്തിപെടാന്‍ ഞാന്‍ കുറച്ചു വെഷമിച്ചു..
എന്തായാലും തന്നെ കണ്ടു കിട്ടീലൊ..അതു മതി

 
At 10:30 AM, Blogger പെരിങ്ങോടന്‍ said...

നാവാമുകുന്ദഹരേ! പുല്ലൂര്‍ജി വീണ്ടും വെല്‍ക്കം ബാക്ക് :)

 
At 9:01 PM, Blogger വിശാല മനസ്കന്‍ said...

പുല്ലൂരാനേ..
ഗംഭീരപടങ്ങള്‍. നന്ദി.

 
At 10:09 PM, Anonymous സുനില്‍ said...

ഒന്നും കാണാനില്ല പുല്ലൂരേ, ഗൂഗിള്‍പേജസിലിടുമോ?-സു-

 
At 10:52 PM, Blogger കുറുമാന്‍ said...

മനോഹരമായ ചിത്രങ്ങള്‍.......വളരെ വ്യക്തതയോടെ ഓരോന്നും ഒപ്പിയെടുത്തിയിരിക്കുന്നു.

 
At 12:57 AM, Blogger ::പുല്ലൂരാൻ:: said...

വക്കാരീ...
തീരുന്നാവായ.. തൃപ്രങ്ങോട്ട്‌ ഒക്കെ പോയീ..

ബിന്ദു ഓപ്പോളേ..
ശരിക്കും... തോടായി വരുന്നു
തിരക്കു കഴിയേ.. ഇപ്പൊ ലോക കപ്പ്‌ തുടങ്ങിയതോടേ വീണ്ടും സമയക്കുറവ്‌..!!
തണുപ്പാ... ഡീറ്റേല്‍സ്‌ കിട്ടി ട്ടോ..
ശനിയന്‌ ഭായ്‌
കാര്യങ്ങളൊക്കെ നന്നായി പോണൂ.. ഒരു ക്ഷണം ഉടനെ കിട്ടും. ലീവ്‌ ഇപ്പൊ തന്നെ പരഞ്ഞു വെച്ചോളു..
ആദീ... ;)
ആനന്ദേ... നന്ദി നമസ്കാരം
പെരിങ്ങോടര്‍ജി.. ഹരേ ഹരേ..
വിശാല്ജി.... എല്ലാം വായിക്കാറുണ്ട്‌ ട്ടോ...
സുനില്‍ഭയ്‌..
ഞാന്‍ മെയില്‍-ഇല്‍ അയച്ചു തരാം!
കുറുമാനേ... താങ്കളുടെ രസകരമായ എഴുത്ത്‌ വായിച്ച്‌ തല കുത്തി നിന്നു ചിരിച്ചു.

 
At 1:02 AM, Blogger ::പുല്ലൂരാൻ:: said...

യാത്രികാ..
താങ്കള്‍ ആരാന്നു മനസ്സിലായില്ല്യല്ലോ..
വന്നതില്‍ വളരേ സന്തോഷം ട്ടോ. ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും. അധികം പോസ്റ്റാറില്ലെങ്കിലും എല്ലാം ബൂലോഗവും സമയം പോലേ.. കയറി ഇറങ്ങാറുണ്ട്‌

 
At 1:10 AM, Blogger കലേഷ്‌ കുമാര്‍ said...

നല്ല പടങ്ങള്‍!

 
At 2:23 AM, Blogger ::പുല്ലൂരാൻ:: said...

sunil bhai,

http://pulluran.googlepages.com/thirunnavaya

 
At 6:50 AM, Blogger യാത്രികന്‍ said...

പുല്ലൂരാനേ...

ഇവിടെ ഈ ബൂലോഗില്‍ യാത്രികന്‍, യാത്രികന്‍ ആയി തന്നെ ഇരിക്കട്ടെ..

ഓര്‍ത്തെടുക്കാന്‍ എളുപ്പത്തിന്‌ ഒരു ക്ലു തരാം ....
ഒരു വെലുപ്പാന്‍ കാലത്തു നമ്മള്‍ കുറച്ചു നിമിഷങ്ങള്‍ ഒരുമിച്ചു പങ്കിട്ടിരുന്നു, തന്റെ ബന്ധുവും എന്റെ സുഹ്രുത്തുമായ കിഴക്കെടത്തിന്റെ വീട്ടില്‍....:)

യാത്രികന്‍

 
At 9:57 PM, Blogger എന്‍റെ ഗുരുനാഥന്‍ said...

good job!!

 

Post a Comment

<< Home